മമ്മൂട്ടിയെ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്ക് താഴെ വന്ന വിദ്വേഷ കമന്റിനെതിരെ നടൻ ഹരിശ്രീ യൂസഫിന്റെ മറുപടി ശ്രദ്ധ നേടുന്നു. ദേശീയ അവാർഡ് സ്വീകരിക്കുന്നതിനായി ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ കുറി തൊട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ......
കൊച്ചി: ക്ലാസിനിടയിൽ ഉറക്കം തൂങ്ങിയ വിദ്യാർത്ഥിനിയെ ഉണർത്താൻ കൈത്തണ്ടയിൽ തട്ടിയ സംഭവത്തിൽ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ കേരള ഹൈക്കോടതി റദ്ദാക്കി. ക്ലാസ് മുറിയിൽ വെച്ച് പരസ്യമായി നടന്ന ഈ സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള കുറ്റകൃത്യം (IPC Section 354) നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
തൃശൂർ സ്കൂൾ ഓഫ് ഡ്രമാ ആന്റ് ഫൈൻ ആർട്സിൽ അതിഥി അധ്യാപകനായി ജോലി ചെയ്യവെ, ക്ലാസിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ അധ്യാപകൻ രാജ വാര്യർ കൈത്തണ്ടയിൽ തട്ടി ഉണർത്താൻ ശ്രമിക്കുകയായിരുന്നു. ......
കൊച്ചി: ചെക്ക് കേസ് വിധികളുടെ പശ്ചാത്തലത്തിൽ പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജി നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ......
ന്യൂഡൽഹി:ഹിന്ദു വിധവകൾക്ക് ഭർത്താവിന്റെ സ്വത്തിലുള്ള പരിമിത അവകാശം കാലക്രമേണ പൂർണ്ണ ഉടമസ്ഥതയായി മാറുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗംഗാറാമിന്റെ വിധവയായ കാശിഭായിയുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ......
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശനത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ സി.പി.എം നേതാവ് കെ.എസ്. അരുൺകുമാറിന് കേരള ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു.
നടപടിക്രമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അരുൺകുമാർ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് സി.എസ്. ......
ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ വ്യാപകമായി പേര് വെട്ടിമാറ്റിയെന്ന വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അഡ്വ. ......
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആർ. (Special Intensive Revision) ചർച്ചകൾക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ പുതിയ വിവാദം.......
വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ......
പാചകവാതകത്തിന്റെ പുതിയ കണക്ഷൻ സംവിധാനത്തിൽ നിർണായക മാറ്റവുമായി എണ്ണക്കമ്പനികൾ. സബ്സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിച്ചു. ......
പീരുമേട്: ഇടുക്കി കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്.......